പൊ​ൻ​കു​ന്നം: ഗ​വ​ൺ​മെ​ന്‍റ് വെ​ക്കേ​ഷ​ണ​ല്‍ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ്കി​ല്‍ ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​ര്‍ ചീ​ഫ് വി​പ്പ് ഡോ.​എ​ന്‍. ജ​യ​രാ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ച​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍. ശ്രീ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എം.​എ​ച്ച്. നി​യാ​സ്, കെ.​ജെ. പ്ര​സാ​ദ്, മി​നി സേ​തു​നാ​ഥ്, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ശ്രീ​ല​ത സ​ന്തോ​ഷ്, ബി​നു എ​ബ്ര​ഹാം, അ​ജാ​സ് വാ​രി​ക്കാ​ട​ൻ, പി.​ജി. ജ​നീ​വ്, അ​ന്‍​സു​ദീ​ന്‍ അ​ഹ​മ്മ​ദ്, എം.​സി. ര​ജ​നി, സ​ലാ​ഹു​ദീ​ൻ, എ.​പി. ബി​ജു, ര​തീ​ഷ് ബി. ​നാ​യ​ർ, സൗ​മ്യ സു​കു​മാ​ര​ൻ, ആ​ശാ രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യു​വ​ജ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത​യു​ടെ അ​റി​വും നൈ​പു​ണ്യ​വും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്റ്റാ​ർ​സും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​വും സം​യു​ക്ത​മാ​യി ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​താ​ണ് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ര്‍.