ച​​ങ്ങ​​നാ​​ശേ​​രി: ആ​​ത്മ​​താ കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്തി​​വ​​രു​​ന്ന സ​​പ്പോ​​ര്‍​ട്ട് ചൈ​​ല്‍​ഡ് പ​​ദ്ധ​​തി ജീ​​വി​​ത​​ത്തി​​ല്‍ പ്ര​​തീ​​ക്ഷ​​യ​​റ്റ​​വ​​ര്‍​ക്കു​​ള്ള കൈ​​ത്താ​​ങ്ങാ​​ണെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍.

സ​​പ്പോ​​ര്‍​ട്ട് എ ​​ചൈ​​ല്‍​ഡ് പ​​ദ്ധ​​തി​​യു​​ടെ ഇ​​രു​​പ​​ത്തി​​യൊ​​ന്നാ​​മ​​ത് വാ​​ര്‍​ഷി​​ക​​വും പ​​ഠ​​നോ​​പ​​ക​​ര​​ണ വി​​ത​​ര​​ണ​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ ത​​റ​​യി​​ൽ.

വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ആ​​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ആ​​ത്മ​​താ കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജി​​ന്‍​സ് ചോ​​രേ​​ട്ട് ചാ​​മ​​ക്കാ​​ല, വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍​സ​​ണ്‍ പ്ലാ​​ത്തോ​​ട്ടം, ജെ​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ജോ​​ര്‍​ജി ജോ​​ര്‍​ജ്, ഡോ. ​​ശ​​ര​​ത് ച​​ന്ദ്ര​​ന്‍, ഡോ. ​​എ​​സ്.​​ജി. ബി​​ജു, സ​​ച്ചു ലൂ​​യി​​സ്, തോ​​മ​​സ് തേ​​വ​​രു​​പ​​റ​​മ്പി​​ല്‍, വി.​​എ. റോ​​സ​​മ്മ, അ​​രു​​ണ്‍ എ​​സ്. ആ​​ലു​​ങ്ക​​ല്‍, ഡോ. ​​രാ​​ജു തോ​​മ​​സ്, ജോ​​ണി പാ​​ല​​മു​​റി​​യി​​ല്‍, ട്രീ​​സാ മാ​​ത്യു, ഡോ. ​​ബോ​​ബ​​ന്‍, ടി.​​എം. മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.