വൈക്കം: അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രമ​ധു​രം നു​ണ​യാ​ൻ അ​ക്ഷ​രമു​റ്റ​ത്തെ​ത്തി​യ കു​രു​ന്നു​ക​ൾ​ക്ക് ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ്. അ​ല​ങ്ക​രി​ച്ച വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ക​വാ​ട​ങ്ങ​ളി​ൽ​ ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷ​ാക​ർ​തൃ സ​മി​തി​ക​ളും എത്തി. വൈ​ക്കം പ​ള്ളി​പ്ര​ത്തു​ശേ​രി സെ​ന്‍റ് ലൂ​യി​സ് യുപി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം ടിവി​ പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടിഎ ​പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൂ​ർ​വ​വി​ദ്യാ​ർ​ഥി ഡീ​ക്ക​ൻ ജി​ബി​ൻ​ജോ​യി മു​ക്കു​ടി​ക്ക​ൽ​ത​റ അ​ക്ഷ​ര​ദീ​പം തെ​ളി​ച്ചു.​പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ​പ​ള്ളി​പ്ര​ത്തു​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ജോ​ർ​ജ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

ടിവി​ പു​രം ​പ​ള്ളി​പ്ര​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ സ്കൂ​ൾ​ മാ​നേ​ജ​ർ​ സി​സ്റ്റ​ർ മീ​ന​ ഡാ​നി​യേ​ൽ സിഎംസി ​പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. എംപിടിഎ പ്ര​സി​ഡ​ന്‍റ് ജീ​ന ടെ​ൽ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ​യ​നാ​പു​രം നേ​രേ​ക​ട​വ് ഗ​വ​ൺമെന്‍റ് ഹ​രി​ജ​ൻ വെ​ൽ​ഫെ​യ​ർ എ​ൽ​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജ​ പു​ഷ്ക​ര​ൻ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​ക്കം അ​യ്യ​ർ​കു​ള​ങ്ങ​ര ഗ​വ​ൺ​മെന്‍റ് യു​പി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​താ രാ​ജേ​ഷ് പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ടു​ത്തു​രു​ത്തി: ആ​യാം​കു​ടി ഹൈ​സ്‌​കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മാം​ഗോ മെ​ഡോ​സ് എം​ഡി എ​ന്‍.​കെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് മെംബര്‍​മാ​രാ​യ സി.​ബി. പ്ര​മോ​ദ്, പൗ​ളി ജോ​ര്‍​ജ്, എ​സ്.​ വി​ഷ്ണു ന​മ്പൂ​തി​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ടി.​എ​സ്. ബി​ജു​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​യാം​കു​ടി: സെ​ന്‍റ് തെ​രേ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍​ആ​യാം​കു​ടി: സെ​ന്റ് തെ​രേ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ 2025-26 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ബ്ര​ദ​ര്‍ ഷാ​ജി വാ​ഴേ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സോ​ജോ എ​ബ്ര​ഹാം, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ബ്ര​ദ​ര്‍ മാ​ര്‍​ട്ടി​ന്‍ മേ​നാ​ച്ചേ​രി​ല്‍, മ​ല​പ്പു​റം സെ​ന്‍റ് തെ​രേ​സാസ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ചി​ല്ല​യ്ക്ക​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നി​മി​ഷാ​മോ​ള്‍ മ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വെ​ച്ചൂ​ർ:​സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ൻഡറി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ​ഷൈ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ള്‍ മാ​നേ​ജ​ര്‍​ഫാ. പോ​ള്‍​ആ​ത്ത​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​കെ.​മ​ണി​ലാ​ല്‍,പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ബി​ജു മി​ത്രം​പ​ള്ളി,സ​ഹ​വി​കാ​രി ഫാ.​ ആ​ന്‍റ​ണി​ക​ള​ത്തി​ല്‍, ഹെ​ഡ്മി​സ്ട്ര​സ് ഷൈ​ജ എം.​ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വൈ​ക്കം:​ വൈ​ക്കം ലി​സ്യു ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം വൈ​ക്കo കൊ​ത​വ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ജി.​ ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നാ​ഴി​യം​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.