കു​​മ​​ര​​കം: കോ​​ട്ട​​യം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷി​​ന്‍റെ​​യും വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി. ​​ഗോ​​പ​​കു​​മാ​​റി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ കു​​മ​​ര​​ക​​ത്തെ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു.

മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സി.​​ജെ. സാ​​ബു, ര​​ഘു അ​​ക​​വൂ​​ർ, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ പി.​​കെ. മ​​നോ​​ഹ​​ര​​ൻ, ദി​​വ്യ ദാ​​മോ​​ദ​​ര​​ൻ, അ​​ല​​ൽ കു​​ര്യാ​​ക്കോ​​സ് മാ​​ത്യു എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട സം​​ഘ​​മാ​​ണ് സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​ത്.