കി​​ട​​ങ്ങൂ​​ർ: എം​​ഡി​​എം​​എ​​യും ക​​ഞ്ചാ​​വു​​മാ​​യി മൂ​​ന്നു​​പേ​​ർ പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യി. പാ​​ല​​ക്കാ​​ട് പ​​രി​​ത്തൂ​​ർ പു​​ത്ത​​ൻ​​പീ​​ടി​​ക​​യി​​ൽ അ​​ലി ഇ​​ക്ബാ​​ൽ (35), പെ​​രു​​മ്പാ​​യി​​ക്കാ​​ട് ഉ​​ദ​​യം​​പൂ​​ത്ത​​ർ സ​​തീ​​ഷ് കു​​മാ​​ർ (51), അ​​മ​​യ​​ന്നൂ​​ർ കോ​​യി​​ക്ക​​ൽ സു​​ധി​​ൻ സു​​രേ​​ഷ് (31) എ​​ന്നി​​വ​​രെ​​യാ​​ണ് 13 ഗ്രാം ​​ക​​ഞ്ചാ​​വും 2.66 ഗ്രാം ​​എം​​ഡി​​എം​​എ​​യു​​മാ​​യി കി​​ട​​ങ്ങൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30ഓ​​ടെ കി​​ട​​ങ്ങൂ​​ർ തെ​​ക്ക് ഭാ​​ഗ​​ത്തു​​ള്ള വ​​ട​​ക്കേ​​ന​​ക​​ത്തു വീ​​ട്ടി​​ൽ​​നി​​ന്നു​​മാ​​ണ് പ്ര​​തി​​ക​​ൾ പി​​ടി​​യി​​ലാ​​യ​​ത്.