ച​​ങ്ങ​​നാ​​ശേ​​രി: ധ​​ന്യ​​ന്‍ മാ​​ര്‍ തോ​​മ​​സ് കു​​ര്യാ​​ള​​ശേ​​രി​​യു​​ടെ നൂ​​റാം ച​​ര​​മ​​വാ​​ര്‍​ഷി​​കാ​​ച​​ര​​ത്തി​​ന് ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യി​​ലെ ക​​ബ​​റി​​ട​​ത്തി​​ല്‍ പ്രാ​​ര്‍​ഥ​​നാ​​പു​​ഷ്പ​​ങ്ങ​​ളു​​മാ​​യി വി​​ശ്വാ​​സീ സാ​​ഗ​​രം. രാ​​വി​​ലെ മു​​ത​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി വി​​ശു​​ദ്ധ​​ കു​​ര്‍​ബാ​​ന​​യും അ​​നു​​സ്മ​​ര​​ണപ്രാ​​ര്‍​ഥ​​ന​​ക​​ളും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ദി​​വ്യ​​കാ​​രു​​ണ്യ പ​​ര​​സ്യ ആ​​രാ​​ധ​​ന​​യും ന​​ട​​ന്നു. ഉ​​ച്ച​​യ്ക്കു ന​​ട​​ന്ന നേ​​ര്‍​ച്ച​​സ​​ദ്യ​​യി​​ലും നൂ​​റു​​ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തു. മേ​​യ് 26 മു​​ത​​ലാ​​ണ് അ​​നു​​സ്മ​​ര​​ണ ശു​​ശ്രൂ​​ക​​ള്‍ ആ​​രം​​ഭി​​ച്ച​​ത്.

വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ല്‍ അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. സ്‌​​ക​​റി​​യ ക​​ന്യാ​​കോ​​ണി​​ല്‍, ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, ച​​മ്പ​​ക്കു​​ളം ബ​​സ​​ലി​​ക്ക റെ​​ക്ട​​ര്‍ ഫാ. ​​ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍, എ​​ട​​ത്വ ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​ഫി​​ലി​​പ്പ് വൈ​​ക്ക​​ത്തു​​കാ​​ര​​ന്‍, ഫാ. ​​ജേ​​ക്ക​​ബ് കാ​​ട്ട​​ടി, ഫാ. ​​ജോ​​സ​​ഫ് പു​​തു​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ആ​​ന്‍റ​​ണി അ​​റ​​യ്ക്ക​​ത്ത​​റ, ഫാ. ​​മാ​​ത്യു വ​​ട​​ക്കേ​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ജോ​​സ​​ഫ് കു​​റ​​ശേ​​രി എ​​ന്നി​​വ​​ര്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ചു. ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി, കു​​ര്യ​​ച്ച​​ന്‍ ഒ​​ള​​ശ, ചാ​​ള്‍​സ് പാ​​ലാ​​ത്ത​​റ, സൈ​​ബി അ​​ക്ക​​ര, ബി​​ന്നി ക​​ല്ലൂ​​ക്ക​​ളം, ജ​​സ്റ്റി​​ന്‍ തോ​​മ​​സ്, ജോ​​മി കാ​​വാ​​ലം, പി.​​എ. തോ​​മ​​സ്‌​​കു​​ട്ടി, ജോ​​ബി തൂ​​മ്പു​​ങ്ക​​ല്‍, സ​​ച്ചി​​ന്‍ സാ​​ജ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.