വൈ​ക്കം:​ വൈ​ക്കം - വെ​ച്ചൂ​ർ റോ​ഡി​ൽ അ​ട്ടാ​റ പാ​ല​ത്തി​ൽ രൂ​പ​പ്പെ​ട്ട ​വ​ൻ കു​ഴി​യി​ൽ വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​പ്പെ​ടു​ന്നു. വെ​ള്ളം നി​റ​ഞ്ഞ ആ​ഴ​മു​ള്ള കു​ഴി​യ​റി​യാ​തെ ഇ​രു​ച​ക്ര വാ​ഹ​നയാ​ത്രി​ക​രാ​ണു വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.

കാ​റു​ക​ള​ടക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് കു​ഴി​യി​ൽ അ​ക​പ്പെ​ടു​ന്ന​ത്. അ​ട്ടാ​റ പാ​ല​ത്തി​ന് സ​മീ​പം സോ​മി​ല്ലി​നു ​മു​ൻവ​ശ​ത്തും വ​ൻ​കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.