ത​ല​യോ​ല​പ്പ​റ​മ്പ്: ബൈ​ബി​ൾ കോ​ള​ജി​ലെ അ​ന്തേ​വാ​സി​യെ കെ​ട്ടി​ട​ത്തി​ൽനി​ന്നു വീ​ണുമ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ക്കം പ​ടി​ഞ്ഞാ​റേന​ട ന​ടു​വി​ലെ വി​ല്ലേ​ജി​ൽ അ​മൃ​ത​ഭ​വ​നി​ൽ
ബാ​ല​ഗോ​പാ​ല പി​ള​ള(65) യാ​ണ് മ​രി​ച്ച​ത്. ത​ല​യോ​ല​പ്പ​റ​മ്പ് സി​ലോ​ൺ ക​വ​ല​യി​ലെ ബൈ​ബി​ൾ കോ​ള​ജി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10 യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കോ​ള​ജി​ന്‍റെ മു​റ്റ​ത്ത് വീ​ണുമ​രി​ച്ച നി​ല​യി​ലാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​വു​മാ​യി അ​ക​ന്നു ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ൾ മൂ​ന്നു മാ​സം മു​മ്പാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ ബ​ന്ധുവീ​ടു​ക​ളി​ൽ​പോ​കു​ന്ന ഇ​യാ​ൾ രാ​ത്രി കോ​ള​ജി​ലെ​ത്തി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.