കോ​​ട്ട​​യം: എം​​സി​​എ കോ​​ട്ട​​യം മേ​​ഖ​​ലാ​​സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ തി​​രു​​വ​​ല്ല രൂ​​പ​​ത​​യു​​ടെ അ​​ഞ്ചാ​​മ​​ത്തെ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്ന ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സി​​ന്‍റെ ആ​​റാ​​മ​​ത് ഓ​​ർ​​മ പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണ​​വും കോ​​ട്ട​​യം മേ​​ഖ​​ല​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന ഉ​​ദ്ഘാ​​ട​​ന​​വും ന​​ട​​ത്തി.

അ​​മ​​യ​​ന്നൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം കെ. ​​തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫാ. ​​മാ​​ത്യു പു​​ന​​ക്കു​​ളം അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വി​​കാ​​രി ഫാ. ​​മാ​​ത്യു ചി​​റ​​യി​​ൽ, ഫാ. ​​ര​​ഞ്ജി​​ത്ത് ആ​​ലു​​ങ്ക​​ൽ, ഫാ. ​​ഏ​​ബ്ര​​ഹാം വ​​ലി​​യ കു​​ള​​ത്തു​​ങ്ക​​ൽ, ഫാ. ​​ആ​​ൽ​​ബി​​ൻ പാ​​റ​​ത്താ​​നം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.