ഉ​ദ​യ​നാ​പു​രം:​ നേ​രേ​ക​ട​വ് ഗ​വ​ൺ​മെ​ന്‍റ് ഹ​രി​ജ​ൻ വെ​ൽ​ഫെ​യ​ർ എ​ൽപി ​സ്കൂ​ളി​ൽ യു​കെ​ജി​യി​ലും ഒ​ന്നാം​ക്ലാ​സി​ലും എത്തിയ ഇ​ര​ട്ട​കൾ സ​ഹ​പാ​ഠി​ക​ളുടെ മനംകവർന്നു. നേ​രേ​ക​ട​വ് കാ​ട്ടു​ക​ണ്ട​ത്തി​ൽ അ​ഖി​ൽ-ദീ​പ്തി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ൽ​വി​ത​യും അ​ൻ​വി​ത​യു​മാ​ണ് യു​കെ​ജി​യി​ൽ പ​ഠി​ക്കാ​നെ​ത്തി​യ​ത്. ഒ​ന്നാം ക്ലാ​സി​ൽ നേ​രേ​ക​ട​വ് പു​ത്ത​ൻ​ക​രി​യി​ൽ പി.​ഡി. റെ​ജി-ജെ. ​ജെ. ജോ​ൾ​വി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ റാ​ഫേ​ലും റാ​ഹേ​ലുമാണ് എത്തിയത്.