വർണക്കൂടാരം ഉദ്ഘാടനം ചെയ്തു
1564859
Wednesday, June 4, 2025 7:49 AM IST
അക്കരപ്പാടം: അക്കരപ്പാടം ഗവൺമെന്റ് യുപി സ്കൂളിൽ നിർമിച്ച വർണക്കൂടാരം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ഒ.എം. ഉദയപ്പൻ, ടി. പ്രസാദ്, ഗിരിജ പുഷ്കരൻ, കെ.ജി. രാജു, എ.പി. നന്ദകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ തുടങ്ങിയവർ പ്രസംഗിച്ചു.