ച​​ങ്ങ​​നാ​​ശേ​​രി: എ​​സി റോ​​ഡി​​ല്‍ നി​​ല​​വി​​ല്‍ ന​​ട​​ത്തി​​യി​​ട്ടു​​ള്ള നി​​ര്‍​മാ​​ണപ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പ​​രി​​സ്ഥി​​തി​​യെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​താ​​ണെ​​ന്നും ആ ​​മേ​​ഖ​​ല​​യി​​ല്‍ ജീ​​വി​​ക്കു​​ന്ന​​വ​​രു​​ടെ ജീ​​വി​​ത​​ത്തെ കൂ​​ടു​​ത​​ല്‍ സ​​ങ്കീ​​ര്‍​ണ​​മാ​​ക്കു​​ന്ന​​ ത​​ര​​ത്തി​​ലു​​ള്ള നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളാ​​ണ് ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ സ​​മി​​തി.

വ​​ലി​​യ​​തോ​​തി​​ല്‍ മു​​ത​​ല്‍​മു​​ട​​ക്കി നി​​ര്‍​മാ​​ണപ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി​​യി​​ട്ടും ഈ ​​ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ലെ മ​​ഴ​​യി​​ല്‍ റോ​​ഡി​​ല്‍ കി​​ലോ​​മീ​​റ്റ​​റു​​ക​​ളോ​​ളം വെ​​ള്ള​​ക്കെ​​ട്ടു​​ക​​ള്‍ രൂ​​പ​​പ്പെ​​ട്ടു. വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് മാ​​ത്ര​​മാ​​ണ് റോ​​ഡി​​ലൂ​​ടെ സ​​ഞ്ചാ​​രം സാ​​ധ്യ​​മാ​​കു​​ന്ന​​ത്. അ​​പാ​​ക​​ത​​ക​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ഉ​​ട​​ന്‍ മു​​ന്‍​കൈ​​യെ​​ടു​​ക്ക​​ണ​​മെ​​ന്നും ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന നേ​​തൃ​​സ​​മ്മേ​​ള​​നം അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ബി​​നു ഡൊ​​മി​​നി​​ക്, ജോ​​സ് വെ​​ങ്ങാ​​ന്ത​​റ, സി.​​ടി. തോ​​മ​​സ്, ജോ​​ര്‍​ജു​​കു​​ട്ടി മു​​ക്ക​​ത്ത്, ഷി​​ജി ജോ​​ണ്‍​സ​​ണ്‍, റോ​​സി​​ലി​​ന്‍ കു​​രു​​വി​​ള, ജി​​നോ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.