മാ​​ലം: ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്‌​​കൂ​​ളി​​ലെ പ്ര​​വേ​​ശ​​നോ​​ത്സ​​വം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. ബി​​ജു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്തം​​ഗം ജി​​ജി മ​​ണ​​ര്‍​കാ​​ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്തം​​ഗം രാ​​ജീ​​വ് ര​​വീ​​ന്ദ്ര​​ന്‍, പ്ര​​ധാ​​നാ​​ധ്യാ​​പി​​ക കെ.​​പി. ബി​​ന്ദു, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് അ​​മ്പി​​ളി സ​​ജി, മു​​ന്‍ അ​​ധ്യാ​​പ​​ക​​രാ​​യ ജെ​​സി ചാ​​ക്കോ, ജ​​യ​​പ്ര​​കാ​​ശ്, അ​​ധ്യാ​​പി​​ക ജാ​​സ്മി​​ന്‍ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ഓ​​ള്‍ കേ​​ര​​ള ഫോ​​ട്ടോ​​ഗ്ര​​ഫേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കോ​​ട്ട​​യം ടൗ​​ണ്‍ യൂ​​ണി​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.

പാ​​ന്പാ​​ടി: പാ​​മ്പാ​​ടി ബ്ലോ​​ക്ക് ത​​ല പ്ര​​വേ​​ശ​​നോ​​ത്സ​​വം പ​​ന​​മ​​റ്റം ഗ​​വ​​ൺ​​മെ​​ന്‍റ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ബെ​​റ്റി റോ​​യി മ​​ണി​​യ​​ങ്ങാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. എം.​​കെ രാ​​ധാ​​കൃ​​ഷ്ണ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച സ​​മ്മേ​​ള​​ന​​ത്തി​​ൽ റി​​ട്ട. പ്രി​​ൻ​​സി​​പ്പ​​ൽ ഹ​​രി​​കൃ​​ഷ്ണ​​ൻ ചെ​​ട്ടി​​യാ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ആ​​ർ​​പ്പൂ​​ക്ക​​ര: ഗ​​വ​​ൺ​​മെ​​ന്‍റ് വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്ര​​വേ​​ശ​​നോ​​ത്സ​​വം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പ്ര​​ഫ. ഡോ. ​​റോ​​സ​​മ്മ സോ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് സി.​​ആ​​ർ. ഹ​​രി ല​​ക്ഷ്മീ​​ന​​ന്ദ​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ രെ​​ന്ദു സാ​​റ കു​​ര്യ​​ൻ, ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ടി.​​എ​​സ്. ഷീ​​ജ, ഹെ​​ഡ്മി​​സ്ട്ര​​സ് എ.​​എ​​ൻ. ജീ​​നാ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കു​​ട​​മാ​​ളൂ​​ര്‍: ഗ​​വ​​ണ്‍​മെ​​ന്‍റ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ പ്ര​​വേ​​ശ​​നോ​​ത്സ​​വം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പ്ര​​ഫ. ഡോ. ​​റോ​​സ​​മ്മ സോ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് സു​​ജി​​ത് എ​​സ്. നാ​​യ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ജെ. ​​റാ​​ണി, ഹെ​​ഡ്മി​​സ്ട്ര​​സ് ആ​​ശ എ. ​​നാ​​യ​​ര്‍, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം കെ.​​കെ. ഷാ​​ജി​​മോ​​ന്‍, ബി​​ന്ദു ഹ​​രി​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

അ​​തി​​ര​​മ്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് എ​​ൽ​​പി​​എ​​സി​​ലെ പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ൽ വേ​​റി​​ട്ട കാ​​ഴ്ച​​യൊ​​രു​​ക്കി മൂ​​വ​​ർ സം​​ഘം. ശി​​വ​​പ്രി​​യ, ശി​​വ​​പ്രീ​​തി, ശി​​വ​​പ്ര​​ഭ എ​​ന്നി​​വ​​രാ​​ണ് പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ൽ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​യ​​ത്. ഇ​​വ​​രെ കൂ​​ടാ​​തെ മൂ​​ന്ന് ജോ​​ഡി ഇ​​ര​​ട്ട​​ക​​ളും പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തി​​ന്‍റെ മാ​​റ്റു​​കൂ​​ട്ടി. സ്കൂ​​ൾ മാ​​നേ​​ജ​​ർ റ​​വ. സി​​സ്റ്റ​​ർ ഡെ​​യ്സ് മ​​രി​​യ പ​​തി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ പ്ര​​ഫ. ഡോ. ​​റോ​​സ​​മ്മ സോ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഹെ​​ഡ്മി​​സ്ട്ര​​സ് അ​​ൽ​​ഫോ​​ൻ​​സാ മാ​​ത്യു, വാ​​ർ​​ഡ് മെം​​ബ​​ർ ബേ​​ബി​​നാ​​സ് അ​​ജാ​​സ്, പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ടെ​​സ് മ​​രി​​യ പ​​ഴേ​​മ​​ഠം, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് മ​​നോ​​ജ് പി. ​​ജോ​​ൺ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കൈ​​പ്പു​​ഴ: കൈ​​പ്പു​​ഴ സെ​​ന്‍റ് ജോ​​ർ​​ജ് വി​​എ​​ച്ച്എ​​സ്എ​​സി​​ൽ പ്ര​​വേ​​ശ​​നോ​​ത്സ​​വം ന​​ട​​ത്തി. ന​​വ​​ഗ​​ത​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ സ്വീ​​ക​​രി​​ച്ചു. തു​​ട​​ർ​​ന്ന് ന​​ട​​ന്ന സ​​മ്മേ​​ള​​നം എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ലെ അ​​ധ്യാ​​പ​​ക​​നാ​​യ ഡോ. ​​അ​​ജു കെ. ​​നാ​​ര​​യ​​ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ർ ഫാ. ​​ജ​​ഗി​​ൽ കൊ​​ള​​ങ്ങ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഹെ​​ഡ്മാ​​സ്റ്റ​​ർ കെ.​​എ​​സ്. ബി​​നോ​​യി, പ്രി​​ൻ​​സി​​പ്പ​​ൽ തോ​​മ​​സ് മാ​​ത്യു, പി​​ടി​​എ ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ആ​​ർ​​പ്പൂ​​ക്ക​​ര: ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തു ത​​ല സ്കൂ​​ൾ പ്ര​​വേ​​ശ​​നോ​​ത്സ​​വം തൊ​​ണ്ണം​​കു​​ഴി ഗ​​വ​​ൺ​​മെ​​ന്‍റ് എ​​ൽ​​പി സ്കൂ​​ളി​​ൽ ന​​ട​​ന്നു. പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ദീ​​പ ജോ​​സ് പ്ര​​വേ​​ശ​​നോ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​​വാ​​ർ​​ഡ് മെം​​ബ​​ർ ജ​​സ്റ്റി​​ൻ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.