മ​​ണ​​ര്‍​കാ​​ട്: മ​​ണ​​ര്‍​കാ​​ട് പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം വാ​​ര്‍​ഡി​​ലെ 156-ാം ന​​മ്പ​​ര്‍ അ​​ക്ഷ​​ര അ​​ങ്ക​​ണ​​വാ​​ടി​​യി​​ലെ പ്ര​​വേ​​ശ​​നോ​​ത്സ​​വം പ​​ഞ്ചാ​​യ​​ത്തം​​ഗം ജി​​ജി മ​​ണ​​ര്‍​കാ​​ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മാ​​ലം ഗ​​വ​. യു​​പി സ്‌​​കൂ​​ള്‍ ഹെ​​ഡ്മി​​സ്ട്ര​​സ് കെ.​​പി. ബി​​ന്ദു, ബ​​ബി​​ത, ‌ന​​മി​​ത ജോ​​ര്‍​ജ്, സി.​​കെ. ഷീ​​ന, കെ. ​​അ​​നു​​പ്രി​​യ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

അ​​തി​​ര​​മ്പു​​ഴ: അ​​മ​​ല​​ഗി​​രി അ​​ങ്ക​​ണ​​വാ​​ടി പ്ര​​വേ​​ശ​​നോ​​ത്സ​​വം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം റോ​​സ​​മ്മ സോ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്തം​​ഗം ഹ​​രി പ്ര​​കാ​​ശ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സി.​​ടി. ജ​​യ​​ശ്രീ, ഡോ. ​കെ.​​കെ. പ്ര​​ഭാ​​ക​​ര​​ന്‍, വി.​​എ​​ന്‍. മ​​ണി, പി.​​പി. സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍, എ.​​എം. കു​​ര്യ​​ന്‍, എ​​ന്‍.​​എ. ഷീ​​ല എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.