ച​​ങ്ങ​​നാ​​ശേ​​രി: മ​​ര്യാ​​ദ​​യോ മ​​നു​​ഷ്യ​​പ്പ​​റ്റോ ല​​വ​​ലേ​​ശം പോ​​ലു​​മി​​ല്ലാ​​തെ വൈ​​രനി​​ര്യാ​​ത​​ന ബു​​ദ്ധി​​യോ​​ടു​​കൂ​​ടി​​യാ​​ണ് സ​​ര്‍​ക്കാ​​ര്‍ ആ​​ശ​​വ​​ര്‍​ക്ക​​ര്‍​മാ​​രോ​​ട് പെ​​രു​​മാ​​റു​​ന്ന​​തെ​​ന്നും അ​​തി​ന്‍റെ ഒ​​ടു​​വി​​ല​​ത്തെ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് പ​​രി​​മി​​ത​​മാ​​യ ഓ​​ണ​​റേ​​റി​​യം പോ​​ലും വെ​​ട്ടി​​ക്കു​​റ​​യ്ക്കു​​ന്ന​​ത​​ര​​ത്തി​​ലു​​ള്ള നി​​ബ​​ന്ധ​​ന​​ക​​ളെ​​ന്നും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി.

ആ​​ശ ഹെ​​ല്‍​ത്ത് വ​​ര്‍​ക്കേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എം.എ. ബി​​ന്ദു ന​​യി​​ക്കു​​ന്ന രാ​​പ​​ക​​ല്‍ സ​​മ​​ര യാ​​ത്ര​​യ്ക്ക് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ന​​ല്‍​കി​​യ സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സ്വാ​​ഗ​​ത സം​​ഘം ചെ​​യ​​ര്‍​മാ​​ന്‍ ബാ​​ബു കു​​ട്ട​​ന്‍​ചി​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കെ​​എ​​സ്ആ​​ര്‍​ടി​​സി ജം​​ഗ്ഷ​​നി​​ല്‍നി​​ന്നാ​​രം​​ഭി​​ച്ച റാ​​ലി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​രി​​സ​​മി​​തി അം​​ഗം വി.​​ജെ. ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബി. ​​രാ​​ധാ​​കൃ​​ഷ്ണ​​മേ​​നോ​​ന്‍, സ​​ലിം പി. ​​മാ​​ത്യു, പി.​​എ​​ച്ച്. നാ​​സ​​ര്‍, പി.​​എ​​ന്‍. നൗ​​ഷാ​​ദ്, സാ​​ബു മു​​ല്ല​​ശേ​​രി, പ്ര​​ഫ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​പ​​ണി​​ക്ക​​ര്‍, തോ​​മ​​സ് അ​​ക്ക​​ര, തോ​​മ​​സ് കെ. ​​മാ​​റാ​​ട്ടു​​ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.