കോ​​ട്ട​​യം: ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് കോ​​സ്റ്റ് അ​​ക്കൗ​​ണ്ട​​ന്‍റ്സ് ഓ​​ഫ് ഇ​​ന്ത്യ (​ഐ​​സി​​എം​​എ​​ഐ) കോ​​ട്ട​​യം ചാ​​പ്റ്റ​​റി​ന്‍റെ പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി പി.​​കെ. സി​​ജു (​ചെ​​യ​​ർ​​മാ​​ൻ), എം.​​സി. ബേ​​ബി (​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ), റോ​​ണി തോ​​മ​​സ് (​സെ​​ക്ര​​ട്ട​​റി), എ​​സ്. ശ്രീ​​ല​​കു​​മാ​​ർ (​ട്ര​​ഷ​​റ​​ർ) നാ​​രാ​​യ​​ണ​​ൻ ന​​മ്പൂ​​തി​​രി (ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ), സി.​​ജെ.​ ജോ​​സ​​ഫ് (​പ്ര​​ഫ​​ഷ​​ണ​​ൽ ഡെ​​വ​​ല​​പ്മെ​ന്‍റ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ),

തോ​​മ​​സ്കു​​ട്ടി കു​​ര്യ​​ൻ(​​ട്രെ​​യി​​നിം​​ഗ് ആ​​ൻ​​ഡ് പ്ലേ​​സ്മെ​​ന്‍റ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ), സൈ​​ന സി​​റി​​യ​​ക് (​കോ​​ച്ചിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ) എ​​ന്നി​​വ​​രെ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.