മ​​ണ​​ർ​​കാ​​ട്: മ​​ണ​​ർ​​കാ​​ട്-​കി​​ട​​ങ്ങൂ​​ർ റോ​​ഡി​​ൽ ബ​​സി​​നെ മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട് ബൈ​​ക്ക് യാ​​ത്രി​​ക​​നും കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ര​​നും പ​​രി​​ക്കേ​​റ്റു. പ​​ള്ളി​​ക്ക​​ത്തോ​​ട് സ്വ​​ദേ​​ശി ജി​​ബു​​മോ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ (24), കാ​​ൽ​​ന​​ട​​യാ​​ത്രി​​ക​​നാ​​യ പ​​രി​​യാ​​ര​​ത്തി​​ൽ പി.​​എ.​ കു​​ര്യ​​ൻ (78) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

മാ​​ലം പാ​​ല​​ത്തി​​നു സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ൻ​​പ​​തോ​​ടെയാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഓ​​ട്ടോ​റി​ക്ഷ​​യെ മ​​റി​​ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച ബ​​സി​​നെ ബൈ​​ക്ക് യാ​​ത്രി​​ക​​നും മ​​റി​​ക​​ട​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​തി​നി​ടെ ബ​​സി​​ന്‍റെ സൈ​​ഡ് ഭാ​​ഗം ബൈ​​ക്കി​​ൽ ത​​ട്ടി യാ​​ത്രി​​ക​​ൻ തെ​​റി​​ച്ചു​​വീ​​ഴു​​ക​​യും ബ​​സി​​ന്‍റെ ട​​യ​​റി​​ൽ കു​​ടു​​ങ്ങി​​യ ബൈ​​ക്ക് അ​​ൽ​​പ​​ദൂ​​രം മു​​ൻ​​പോ​​ട്ട് പോ​​യി കാ​​ൽ​​ന​​ട യാ​​ത്രി​​ക​​നെ ത​​ട്ടു​​ക​​യും ചെ​​യ്‌​​തു.

ബൈ​​ക്ക് യാ​​ത്രി​​ക​​ന്‍റെ കൈ​​ക്കും കാ​​ലി​​നു പ​​രി​​ക്കു​​ണ്ട്. ഇ​​രു​​വ​​രെ​​യും സ​​മീ​​പ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.