കോ​ട്ട​യം: മ​നു​ഷ്യാ​വ​കാ​ശ ദി​ന​മാ​യ നാ​ളെ എ​ല്ലാ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ, സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​നു​ഷ്യാ​വ​കാ​ശ പ്ര​തി​ജ്ഞ​യെ​ടു​ക്കും. രാ​വി​ലെ 11ന് ​സ്ഥാ​പ​ന മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​സം​ബ്ലി​യി​ലാ​ണ് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക.