തീ​​ക്കോ​​യി: തീ​​ക്കോ​​യി സെ​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ എ​​ൻ​​എ​​സ്എ​​സ്, സ്കൗ​​ട്ട് ആ​​ൻ​​ഡ് ഗൈ​​ഡ് യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കൊ​​ഴു​​വ​​നാ​​ൽ ല​​യ​​ൺ​​സ് ക്ല​​ബ്ബി​ന്‍റെ​​യും പാ​​ലാ ബ്ല​​ഡ്‌ ഫോ​​റ​​ത്തി​​ന്‍റെ​​യും എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്കി​​ന്‍റെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ മെ​​ഗാ ര​​ക്ത​​ദാ​​ന ക്യാ​​മ്പ് ന​​ട​​ത്തി. 125 പ്രാ​​വ​​ശ്യം ര​​ക്തം ദാ​​നം ചെ​​യ്ത ഷി​​ബു തെ​​ക്കേ​​മ​​റ്റ​​ത്തെ ക്യാ​​മ്പി​​ൽ ആ​​ദ​​രി​​ച്ചു.

സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ സി​​സ്റ്റ​​ർ ജ​​സ്സി​​ൻ മ​​രി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഇ​​ടു​​ക്കി വി​​ജി​​ല​​ൻ​​സ് ഡി​​വൈ​​എ​​സ്പി​​യും പാ​​ലാ ബ്ല​​ഡ് ഫോ​​റം മു​​ൻ ചെ​​യ​​ർ​​മാ​​നു​​മാ​​യ ഷാ​​ജു ജോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ല​​യ​​ൺസ് ഡി​​സ്ട്രി​​ക്‌ട് ചീ​​ഫ് പ്രോ​ജ​​ക്റ്റ്‌ കോ​-​ഓ​ർ​​ഡി​​നേ​​റ്റ​​ർ സി​​ബി മാ​​ത്യു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും പാ​​ലാ ബ്ല​​ഡ് ഫോ​​റം ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ഷി​​ബു തെ​​ക്കേ​​മ​​റ്റം ര​​ക്ത​​ദാ​​ന സ​​ന്ദേ​​ശ​​വും ന​​ട​​ത്തി.

ഹെ​​ഡ്മാ​​സ്റ്റ​​ർ ജോ​​ണി​​ക്കു​​ട്ടി ഏ​​ബ്രാ​​ഹാം, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ൻ പോ​​ർ​​ക്കാ​​ട്ടി​​ൽ, ഫാ. ​​ദേ​​വ​​സ്യാ​​ച്ച​​ൻ വ​​ട്ട​​പ്പ​​ലം, എ​​ച്ച്ഡി​​എ​​ഫ്സി ബാ​​ങ്ക് മാ​​നേ​​ജ​​ർ പ്ര​​ദീ​​പ് ജി. ​​നാ​​ഥ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പാ​​ലാ മ​​രി​​യ​​ൻ മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​ർ ബ്ല​​ഡ് ബാ​​ങ്ക് ക്യാ​​മ്പി​​നു നേ​​തൃ​​ത്വം ന​​ൽ​​കി.