ഭ​ര​ണ​ങ്ങാ​നം: ദീ​പി​ക ഫ്ര​ണ്ട​്സ് ക്ലബ് ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന ക​ണ്‍​വന്‍​ഷ​ന്‍ 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് മി​നി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ക്കും. ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ജോ​സ​ഫ് മലേ​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെയ്യും.

രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്കു​ന്നു​ചെ​രി​വു​പു​ര​യി​ടം ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ടോം വാ​ഴ​യി​ല്‍, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ട​ക്കേ​ല്‍, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​യ്‌​സ​ണ്‍ ജോ​സ​ഫ് കു​ഴി​കോ​ടി​യി​ല്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ മോ​ളി ജോ​ണ്‍ കു​ന്നും​പു​റം, വനി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ജാ​ന്‍​സി ജോ​സ​ഫ് തോ​ട്ട​ക്ക​ര, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ചാ​ക്കോ​ച്ച​ന്‍ ക​ള​പ്പു​ര, ഫൊ​റോ​ന വ​നി​താ പ്ര​സി​ഡ​ന്‍റ് ഡെ​യ്‌​സ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ ചൊ​വ്വാ​റ്റു​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

75 വ​ര്‍​ഷ​മാ​യി ദീ​പി​ക വ​രി​ക്കാ​രാ​യ​വ​രെ​യും പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മു​ഴു​വ​ന്‍ മാ​ര്‍​ക്ക് നേ​ടി​യ കു​ട്ടി​ക​ളെ​യും സ​ണ്‍​ഡേ സ്‌​കൂ​ളി​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കു​ട്ടി​ക​ളെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ക്കും. ദീ​പി​ക പ​ത്ര​ത്തി​ന്‍റെ വി​ത​ര​ണം എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന വി​ത​ര​ണ​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക പാ​രി​തോ​ഷി​കം ന​ല്‍​കും.