കാ​ണ​ക്കാ​രി: ഡി​കെ​എ​ഫ് ക​ണ്‍​വ​ര്‍​ജ​ന്‍​സ് സെ​ന്‍റ​ര്‍ നാ​ളെ രാ​വി​ലെ പത്തി​നു കാ​ണ​ക്കാ​രി​യി​ല്‍ മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ര്‍​ഷി​ക പ​രി​ശീ​ല​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം കൃ​ഷി ഡെപ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ നി​ഷ മേ​രി സി​റി​യ​ക് നി​ര്‍​വ​ഹി​ക്കും.

കാ​ര്‍​ഷി​ക വി​പ​ണി, ഇ​ക്കോ ഷോ​പ്പ്, കാ​ര്‍​ഷി​ക ന​ഴ്‌​സ​റി, ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍, പ​ച്ച​ക്ക​റി തൈ​ക​ളും വി​ത്തു​ക​ളും, ജൈ​വ​വ​ള​ങ്ങ​ള്‍, കാര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍, ഭ​ക്ഷ​ണ​ശാ​ല എ​ന്നി​വ​യും കാ​ര്‍​ഷി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​വും സെ​ന്‌റ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും.

ര​ത്‌​ന​ഗി​രി പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​ടി. ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക സു​കു​മാ​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ നി​ര്‍​മ​ല ജി​മ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കൊ​ച്ചു​റാ​ണി സെ​ബാ​സ്റ്റ്യ​ന്‍,

കൃ​ഷി ഓ​ഫീ​സ​ര്‍ ഡോ. ​നി​തീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. 12ന് ​കാ​ര്‍​ഷി​ക സെ​മി​നാ​ര്‍ കു​മ​ര​കം പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്രം ശാ​സ്ത്ര​ജ്ഞ ഡോ. ​വി.​എ​സ്. ദേ​വി ന​യി​ക്കും.