പാ​ലാ: അ​മ​ലോ​ത്ഭ​വ ജൂ​ബി​ലി​ത്തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ര്‍ ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​രം ന​ട​ത്തും. ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ള്‍​ക്ക് ന​ൽ​കു​ക. സ​മ്മാ​ന​ങ്ങ​ള്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് പാ​ലാ കു​റ്റി​യാ​ങ്ക​ല്‍ റ​ബ​ര്‍ ന​ഴ്സ​റി​യാ​ണ്.

ഒന്നാം സ​മ്മാ​ന​മാ​യി 50,001 രൂ​പ​യും ബി​ഷ​പ് വ​യ​ലി​ല്‍ മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 40,001 രൂ​പ​യും സി. ​ജോ​ണ്‍ ക​ട്ട​ക്ക​യം മെ​മ്മേ​ാറി​യ​ല്‍ ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം 30,001 രൂ​പ​യും ന​ല്‍​കും. മ​ത്സ​ര​ത്തി​ല്‍ ബി ​ഗ്രേ​ഡെ​ങ്കി​ലും നേ​ടു​ന്ന എ​ല്ലാ ടീ​മു​ക​ള്‍​ക്കും 15,000 രൂ​പ വീ​തം പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ന​ല്‍​കും.

പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ളാ​ലം പ​ഴ​യ​പ​ള്ളി ഓ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടാ​തെ ബൈ​ബി​ള്‍ ടാ​ബ്ലോ വിഷ​യം എ​ഴു​തി ന​ല്‍​കു​ക​യും ചെ​യ്യ​ണം. ബൈ​ബി​ളി​ല്‍ നി​ന്ന​ല്ലാ​ത്ത പ്ര​മേ​യ​ങ്ങ​ള്‍​ക്ക് അ​നു​മതി ന​ല്‍​കി​ല്ല. ഫോ​ണ്‍: 9744550006.