എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സേ​വ​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് എ​രു​മേ​ലി​യി​ൽ എം​എ​ൽ​എ ഓ​ഫീ​സ് നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു. രാ​വി​ലെ 10.30ന് ​സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ദേ​വ​സ്വം ബോ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ, അ​യ്യ​പ്പ സേ​വാ സം​ഘം, അ​യ്യ​പ്പ​സേ​വാ സ​മാ​ജം, ജ​മാ​അ​ത്ത് ക​മ്മി​റ്റി, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

തീ​ർ​ഥാ​ട​ന കാ​ലം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.