മു​ക്കൂ​ട്ടു​ത​റ: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞു ബ​സി​ൽ മ​ട​ങ്ങു​ന്ന​തി​നി​ടെ അ​പ​സ്മാ​രബാ​ധ കൂ​ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പാ​ലാ സ്വ​ദേ​ശി​യാ​യ തീ​ർ​ഥാ​ട​ക​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷി​ച്ചു കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ.

ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. പ​മ്പ​യി​ൽ​നി​ന്നു തി​രി​കെ വ​ര​വേ​യാ​ണ് കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള ബ​സി​ൽ തീ​ർ​ഥാ​ട​ക​ന് അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്.

ഉ​ട​നെ​ത​ന്നെ ക​ണ്ട​ക്ട​ർ കോ​ഴി​ക്കോ​ട് സ്വദേ​ശി അ​ബ്ദു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കൂ​ട്ടു​ത​റ അ​സീ​സി ആശു​പ​ത്രി​യി​ൽ തീ​ർ​ഥാ​ട​ക​നെ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട ശേ​ഷം തീ​ർ​ഥാ​ട​ക​നെ ഡി​സ്ചാർജ് ചെ​യ്തു.