പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​നാ​യി മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം ക​ഴി​യു​ന്ന​തു​വ​രെ പ്ലാ​പ്പ​ള്ളി - തു​ലാ​പ്പ​ള്ളി റോ​ഡി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​വും ഗ​താ​ഗ​ത​വും നി​രോ​ധി​ച്ച് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക് മ​ജി​സ്‌​ട്രേ​റ്റ് ബി. ​ജ്യോ​തി ഉ​ത്ത​ര​വാ​യി.

ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി, റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ (എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്് ) എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.