പ​ത്ത​നം​തി​ട്ട: മം​ഗ​ളൂ​രു​വി​ലെ മം​ഗ​ള സ്റ്റേ​ഡി​യ​ത്തി​ൽ നാ​ളെ മു​ത​ൽ 12 വ​രെ​ന​ട​ക്കു​ന്ന സൗ​ത്ത് ഏ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് അത്‌ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള നാ​ല് താ​ര​ങ്ങ​ൾ ഇ​ന്ത്യ​ൻ ടീ​മി​ൽ.

ജി​ജു സാ​മു​വ​ൽ, കു​ര്യ​ൻ ചെ​റി​യാ​ൻ, കെ. ​അ​നി​യ​ൻ കു​ഞ്ഞ്, കു​ഞ്ഞു​മോ​ൾ അ​നി​യ​ൻ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കുവേ​ണ്ടി ജേ​ഴ്സി അ​ണി​യു​ന്ന​ത്. ജി​ല്ല​യി​ൽ നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ൾ ഇ​ന്ന് പു​റ​പ്പെ​ടും.