ചെ​ന്പ​നോ​ലി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 19വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, 4.45ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, 6.45ന് ​നാ​ട​കം.

എ​ട്ടു മു​ത​ൽ 11 വ​രെ വൈ​കു​ന്നേ​രം 4.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന. 12ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.

13 മു​ത​ൽ 15 വ​രെ വൈ​കു​ന്നേ​രം 4.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന. 16ന് ​വൈ​കു​ന്നേ​രം 4.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, 6.30ന് ​കൂ​ട്ടാ​യ്മ വാ​ർ​ഷി​കം, ക​ലാ​സ​ന്ധ്യ, സ്നേ​ഹ​വി​രു​ന്ന്.

17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, 6.30ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ. 18ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, 4.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന,

അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, നൊ​വേ​ന, 6.30ന് ​വ​ർ​ക്ക​ല​മൂ​ക്ക് പ​ന്ത​ലി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണം, രാ​ത്രി എ​ട്ടി​ന് ആ​കാ​ശ വി​സ്മ​യം. 19ന് ​രാ​വി​ലെ 9.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം.