കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവർച്ച
1548114
Monday, May 5, 2025 6:29 AM IST
കൊട്ടാരക്കര: ഗോവിന്ദമംഗലം റോഡിലെ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ കുരിശ ടിയിലെ കാണിക്കവഞ്ചി കു ത്തിത്തുന്ന് കവർച്ച.
ഇന്നലെ രാത്രിയാണ് സംഭവം . ഇന്നലെയാണ് ഇവിടുത്തെ തിരുനാൾ സമാപിച്ചത്. പള്ളി അധികൃതർ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.