പു​ന​ലൂ​ർ: ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്കു യാ​ത്രി​ക​ൻ മ​രി​ച്ചു. ക​റ​വൂ​ർ കീ​ഴ​യം ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ഷം​സു​ദ്ദീ​ന്‍റെ മ​ക​ൻ ഷെ​ഫീ​ക്ക് (36) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പു​ന​ലൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം. മാ​താ​വ്: സൈ​ന​ബ. ഭാ​ര്യ: ഷെ​ഫീ​ന.