എസ്എൻവിജിഎച്ച്എഎസിൽ പൂർവ വിദ്യാർഥി സംഗമം
1513299
Wednesday, February 12, 2025 5:33 AM IST
പരവൂർ: എസ്എൻവിജിഎച്ച്എഎസിലെ വിരമിച്ച അധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ്മ യോഗം ചേർന്നു. സ്കൂൾ മാനേജർ എസ്. സാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപിക എസ്. പ്രീത അധ്യക്ഷയായി.
മുൻ പ്രഥമ അധ്യാപിക രേണുക, ജയ, ശോഭ, വിജയകുമാരി, ഇന്ദിരാദേവി, സുശീല, സുശീൽ കുമാർ,അനിത തുടങ്ങിയവർ പ്രസംഗിച്ചു.