സിറ്റി ചിൽഡ്രൻ ആൻഡ് പോലീസിന്റെ നേതൃത്വത്തിൽ
1489665
Tuesday, December 24, 2024 6:04 AM IST
കൊല്ലം: സിറ്റി ചിൽഡ്രൻ ആൻഡ് പോലീസിന്റെ നേതൃത്വത്തിൽ ഹോപ്പ് കുട്ടികളുമായി ചേർന്ന് ക്രിസ്മസ് ആഘോഷവും കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തി.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തരേസ ജോൺ ഉദ്ഘാടനം ചെയ്തു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എൻ. ജീജി, കോ ഓഡിനേറ്റർ കെ.എസ്. ബിനു, പോലീസ് ഓഫീസർ അസോസിയേഷൻ സെക്രട്ടറി ജിജൂ സി. നായർ, ഷിനോദാസ്, ഹോപ്പ് റിസോഴ്സ് പേഴ്സൺ പ്രീത, കാൾട്ടൺ എന്നിവർ പങ്കെടുത്തു.