മോഹനം ഗുരുസന്നിധി പുരസ്കാരം തിരുവിഴ ശിവാനന്ദന്
1537040
Thursday, March 27, 2025 7:12 AM IST
കാഞ്ഞങ്ങാട്: മോഹനം ഗുരുസന്നിധി പുരസ്കാരത്തിന് തിരുവിഴ ശിവാനന്ദന് അര്‍ഹനായി. 11,1,11 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മേയ് 10നു മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ പല്ലവ നാരായണന്, ടി.പി. ശ്രീനിവാസന്, ടി. നാരായണന് വാഴക്കോട്, രാജേഷ് തൃക്കരിപ്പൂര്‍, ശാലിനി കമലാക്ഷന്‍, എ.എം. പ്രീതി എന്നിവര്‍ സംബന്ധിച്ചു.