പുഷ്പാര്‍ച്ചന നടത്തി
1515262
Tuesday, February 18, 2025 2:16 AM IST
കല്യോട്ട്: ശരത്ലാല്-കൃപേഷ് ആറാം രക്തസാക്ഷിത്വവാര്‍ഷിക ദിനത്തില്‍ കല്യോട്ട് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി. കെപിസിസി സെക്രട്ടറി കെ.നീലകണ്ഠന്, നേതാക്കളായ രമേശന് കരുവാച്ചേരി, ജയിംസ് പന്തമാക്കല്‍, സാജിദ് മവ്വല്‍, ബി.പി.പ്രദീപ്കുമാര്‍, എം.സി.പ്രഭാകരന്, പി.വി.സുരേഷ്, ധന്യ സുരേഷ്, കെ. വി.ഭക്തവത്സലന്, ഉമേശന് വേളൂര്‍, സി.കെഅരവിന്ദാക്ഷന്, എം.കെ.ബാബുരാജ്, രാജന് അരീക്കര, കാര്ത്തികേയന് പെരിയ, മിനി ചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.