ലയണ്‍സ് ക്ലബ് വാട്ടര്‍ കൂളര്‍ നല്കി
1510096
Saturday, February 1, 2025 2:08 AM IST
ചെര്‍ക്കള: മാര്‍തോമ്മ ബധിരവിദ്യാലയത്തിലേക്ക് ചെര്‍ക്കള ലയണ്‍സ് ക്ലബ് അനുവദിച്ച വാട്ടര്‍ കൂളര്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ക്ക് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ബേബി, മൊയ്തീന്, സജ്ജാദ്, ഹാഷി എതിര്ത്താട്, ഷെരീഫ് ബോര്ക്ക, ഷെരീഫ് ബോസ് എന്നിവര്‍ പ്രസംഗിച്ചു. അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതവും വാഷിദ് ഉസമാനിയ നന്ദിയും പറഞ്ഞു.