സെപക്താക്രോ ചാമ്പ്യൻഷിപ്പ്; ധനശേഖരണം തുടങ്ങി
1483843
Monday, December 2, 2024 6:14 AM IST
vതൃക്കരിപ്പൂർ: 22 മുതൽ 26 വരെ തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസിൽ നടക്കുന്ന ദേശീയ സബ്ജൂണിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പിന്റെ ധനശേഖരണ ഉദ്ഘാടനം എം. രാജഗോപാലൻ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി.പി.പി. ഷുഹൈബ് അധ്യക്ഷത വഹിച്ചു.
എം. രജീഷ് ബാബു, സി. സുനിൽകുമാർ, വി.പി.പി. മുസ്തഫ, കെ.വി. ബാബു, സി. രവി, എം.ടി.പി. ബഷീർ, കെ. മധുസൂദനൻ, എ.ബി. ബഷീർ, ടി. നസീർ, എന്നിവർ പ്രസംഗിച്ചു.