എയ്ഡ്സ് ദിനാചരണം നടത്തി
1483841
Monday, December 2, 2024 6:14 AM IST
കാഞ്ഞങ്ങാട്: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ജീവനക്കാരും ആശാപ്രവര്‍ത്തകരും സൂചകമായി റെഡ് റിബണ്‍ മാതൃകയില്‍ അണിനിരന്നു.
സൂപ്രണ്ട് ബി. സന്തോഷ് ക്ലാസെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എം. രമേശന്, പബ്ലിക് ഹെല്‍ത്ത് നഴ്സ് ടി.പി. അനിത, നഴ്സിംഗ് സൂപ്രണ്ട് മിനി വിന്‍സന്റ്, സൂപ്രണ്ട് പി. രാജേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.