പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി യോഗം ചേർന്നു
1540881
Tuesday, April 8, 2025 6:14 AM IST
കൽപ്പറ്റ: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി പനമരം വിജയ അക്കാദമിയിൽ നടത്തിയ സാംസ്കാരിക സംഗമം പുകസ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു.
പുകസ ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം.കെ. മനോഹരൻ, സംസ്ഥാന സെക്രട്ടരി ബഷീർ ചുങ്കത്തറ, ജില്ലാ സെക്രട്ടറി എം. ദേവകുമാർ, സജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.