പ്രകാശ് പ്രാസ്കോയെ ആദരിച്ചു
1540511
Monday, April 7, 2025 5:50 AM IST
മീനങ്ങാടി: മൈലന്പാടി എംഎൻഎംയുപി സ്കൂൾ വാർഷികാഘോഷത്തിൽ സാമൂഹികപ്രവർത്തകൻ പ്രകാശ് പ്രാസ്കോയെ ആദരിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മെമന്റോ നൽകി.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, പഞ്ചായത്ത് പ്രസിഡന്റ് കെ.വി. വിനയൻ, ഹെഡ്മാസ്റ്റർ പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.