കെഎസ്എസ്പിയു ഭാരവാഹികൾ
1540508
Monday, April 7, 2025 5:46 AM IST
കൽപ്പറ്റ: കെഎസ്എസ്പിയു ജില്ലാ പ്രസിഡന്റായി കെ.പി. നാരായണൻ നന്പ്യാരെ തെരഞ്ഞെടുത്തു. പെൻഷൻ ഭനനിൽ ചേർന്ന ജില്ലാ സമ്മേളനത്തിലായിരുന്നു തെരഞ്ഞടുപ്പ്.
മറ്റു ഭാരവാഹികൾ: എം. കരുണാകരൻ, മേരി വി. പോൾ, സി. രാധാകൃഷ്ണൻ നായർ, വി. രാമചന്ദ്രൻ നായർ(വൈസ് പ്രസിഡന്റുമാർ),
എം.ജി. രാജൻ(സെക്രട്ടറി), എം.ഡി. ദേവസ്യ, എ.കെ. മോസസ്, എൻ.കെ. ജോർജ്, നളിനി കെ. ചന്ദ്രൻ( ജോയിന്റ് സെക്രട്ടറിമാർ), ഇ.കെ. ജയരാജൻ(ട്രഷറർ).സംസ്ഥാന കമ്മിറ്റി അംഗം എ.കെ. വേലായുധൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.