വൈൽഡ് ലൈഫ് വാർഡൻ ഓഫീസ് മാർച്ച് മാറ്റിവച്ചു
1540877
Tuesday, April 8, 2025 6:14 AM IST
കൽപ്പറ്റ: വന്യമൃഗ ശല്യത്തിനെതിരേ 10ന് ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് യുഡിഎഫ് നടത്താൻ തീരുമാനിച്ചിരുന്ന മാർച്ച് സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി യുഡിഎഫ് ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ് എന്നിവർ അറിയിച്ചു.