പ്രവാസി വെൽഫെയർ സംഘം: ഭരണസമിതി ചുമതലയേറ്റു
1540513
Monday, April 7, 2025 5:50 AM IST
അന്പലവയൽ: ജില്ലാ പ്രവാസി വെൽഫെയർ സഹകരണ സംഘം പ്രസിഡന്റായി കെ.കെ. നാണുവിനെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അഡ്വ.സരുണ്‍ മാണി(വൈസ് പ്രസിഡന്റ്), സി.കെ. ഷംസുദ്ദീൻ, പി.ടി. മൻസൂർ, മേരി രാജു, എം. മുഹമ്മദ്, കെ. സൈനബ, കെ.ആർ. പ്രസാദ്, പി.വി. സാമുവൽ, ഷിയാസ് കുമാർ, പി.എസ്. ധന്യ(ഭരണസമിതിയംഗങ്ങൾ).