വ്യാപാരോത്സവം ജനം ഏറ്റെടുത്തെന്ന്
1540104
Sunday, April 6, 2025 5:57 AM IST
കൽപ്പറ്റ: ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലന്റെ സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഘടകം നടത്തുന്ന വ്യാപാരോത്സവത്തിന് ജനങ്ങളിൽനിന്നു മികച്ച പിന്തുണ ലഭിക്കുന്നതായി സമിതി ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയി, സെക്രട്ടറി കെ. ഉസ്മാൻ, ഇ. ഹൈദ്രു, താരീഖ് കടവൻ, സൈനുദ്ദീൻ, നിസാർ ദിൽവെ, റഫീഖ് സാലിഹ്, റംഷാദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.