ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി വാ​ഴ​ക്ക​ണ്ടി ഉ​ന്ന​തി​യി​ലേ​ക്ക് നി​ർ​മി​ച്ച ജ​വാ​ൻ വ​സ​ന്ത​കു​മാ​ർ റോ​ഡി​ന്‍റെ​യും ഉ​ന്ന​തി​യി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ന്‍റെ ചു​റ്റു​മ​തി​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം സി​ആ​ർ​പി​എ​ഫ് ര​ക്ത​സാ​ക്ഷി ദി​ന​മാ​യി ഇ​ന്ന് രാ​വി​ലെ 10ന് ​ടി. സി​ദ്ദി​ഖ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന നി​ധി​യി​ൽ​നി​ന്നു അ​നു​വ​ദി​ച്ച തു​ക വി​ന​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണ് റോ​ഡും ചു​റ്റു​മ​തി​ലും. 2019 ഫെ​ബ്രു​വ​രി​യി​ൽ ജ​മ്മു-​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ലാ​ണ് വാ​ഴ​ക്ക​ണ്ടി ഉ​ന്ന​തി​യി​ൽ​നി​ന്നു​ള്ള ജ​വാ​ൻ വി.​വി. വ​സ​ന്ത​കു​മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

ജ​യ്ഹി​ന്ദ് എ​ന്ന പേ​രി​ൽ വാ​ഴ​ക്ക​ണ്ടി ഉ​ന്ന​തി​യി​ൽ രാ​വി​ലെ 10.30ന് ​രാ​ജ്യ​സ്നേ​ഹ സം​ഗ​മം ന​ട​ത്തും