പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി
1513273
Wednesday, February 12, 2025 5:10 AM IST
കോട്ടത്തറ: യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പ്രിയങ്ക ഗാന്ധി എംപിക്കു നിവേദനം നൽകി.
പഞ്ചായത്തിലെ വികസന വിഷയങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ടായിരുന്നു നിവേദനം. ചെയർമാൻ പി.സി. അബ്ദുള്ള, കണ്‍വീനർ സുരേഷ്ബാബു വാളൽ, സി.സി. തങ്കച്ചൻ, പി.പി. റെനീഷ്, മാണി ഫ്രാൻസിസ്, കെ.കെ. മുഹമ്മദലി എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം.