ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ദു​ര​ന്ത പു​ന​ര​ധി​വാ​സ​ത്തി​നാ​യി ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള​ള ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രേ ഹാ​രി​സ​ണ്‍ മ​ല​യാ​ളം ലി​മി​റ്റ​ഡ് ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​തി​നെ​തി​രേ സി​പി​എം.

ചു​ണ്ട​യി​ലെ ഓ​ഫീ​സി​ലേ​ക്ക് സി​പി​എം ഇ​ന്ന​ലെ മാ​ർ​ച്ച് ന​ട​ത്തി. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ഹാ​രി​സ​ണ്‍ മ​ല​യാ​ളം വൈ​കി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഭൂ​മി സ​ർ​ക്കാ​രി​ന് കൈ​മാ​റാ​ൻ നി​ർ​ദേ​ശി​ച്ചു​ള്ള ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ഹാ​രി​സ​ണ്‍ മ​ല​യാ​ളം കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള​ള ഭൂ​മി ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് കൈ​മാ​റ​ണ​മെ​ന്ന ഉ​ത്ത​ര​വ് നി​യ​മ​വി​രു​ദ്ധ​മെ​ന്നാ​ണ് പ്ര​ധാ​ന വാ​ദം. മാ​ത്ര​വു​മ​ല്ല കോ​ട​തി നി​ർ​ദേ​ശി​ച്ച ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​തെ​യാ​ണ് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ഹ​ർ​ജി​യി​ലു​ണ്ട്.

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ഭൂ​മി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ള്ള കോ​ട​തി വി​ധി. സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നി​ല്ലെ​ന്നും എ​ച്ച്എം​എ​ല്ലി​ന് പ​രാ​തി​യു​ണ്ട്.