പന്തംകൊളുത്തി പ്രകടനം നടത്തി
1487567
Monday, December 16, 2024 6:12 AM IST
പുൽപ്പള്ളി: ഭീമമായ വൈദ്യുതി ചാർജ് വർധനയ്ക്കെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മാത്യു മത്തായി ആതിര, കെ.എസ്. അജിമോൻ, എം.കെ. ബേബി, ജോസ് കുന്നത്ത്, ബാബു രാജേഷ്, ഇ.ടി. ബാബു, ഹംസ, പ്രസന്നകുമാർ, അജേഷ് കുമാർ, കെ.വി. റഫീക്ക്, ഷാജിമോൻ, പി.സി. ടോമി, ലിബിൻ, സി.കെ. ബാബു, വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.