അധ്യാപകരായ കന്യാസ്ത്രീകളെ ആദരിച്ചു
1591021
Friday, September 12, 2025 5:06 AM IST
പുഷ്പഗിരി: ദേശീയ അധ്യാപക ദിനത്തില്‍ പുഷപഗിരി യൂദിത്ത് ഫോറത്തിന്റെ നേതൃത്വത്തില്‍ അധ്യാപകരായ പുഷ്പഗിരി സിഎംസി കോണ്‍വെന്റിലെ കന്യാസ്ത്രീകളെ ആദരിച്ചു.
യൂദിത്ത് ഫോറം പ്രസിഡന്റ് ആനി തേക്കുംകാട്ടില്‍, സെക്രട്ടറി ലിസി വെട്ടുകാട്ടില്‍, ഖജാന്‍ജി ഏലിക്കുട്ടി ഫിലിപ്പ്, അംഗങ്ങളായ റോസമ്മ, ചിന്നമ്മ, ഏലിയാമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.