കൂടരഞ്ഞിയില്‍ വാഹനാപകടം
1590511
Wednesday, September 10, 2025 5:41 AM IST
കൂടരഞ്ഞി: തിരുവമ്പാടി-കൂടരഞ്ഞി റോഡില്‍ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചു. ഓട്ടോ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഓട്ടോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഭാഗികമായി തകര്‍ന്നു. കൂടരഞ്ഞി സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോ.