ലഹരിക്കെതിരേ മനുഷ്യചങ്ങല
1538269
Monday, March 31, 2025 5:08 AM IST
കോഴിക്കോട്: നൈനാംവളപ്പ് റാത്തീബ് പള്ളിയുടെയും പള്ളി ക്കണ്ടി മുജാഹിദ് പള്ളിയുടെയും ബാഫഖി പള്ളിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ രാവിലെ ഒന്‍പതിന് നൈനാംവളപ്പ് റോഡില്‍ ലഹരിക്കെതിരെ മനുഷ്യചങ്ങല തീര്‍ക്കും. ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.