ബ്രദർ മാത്യു തെക്കേമുറി CMSF സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ
1537842
Sunday, March 30, 2025 5:07 AM IST
ഫ്രാൻസിസ് ക്കൻ മിഷണറി ബ്രദേഴ്സിന്റെ ഡൽഹിയിലെ സെന്റ് ജോസഫ് പ്രോവിൻസിന്റെ 16-ാം പ്രൊവിൻഷ്യൽ ചാപ്റ്ററിൽ Bro. മാത്യു തെക്കേമുറിയിലിനെ രണ്ടാം തവണയും പ്രൊവിൻഷ്യലായി തിരഞ്ഞെടുക്കപ്പെട്ടു.
കൗൻസിലേഴ്സ് ആയി ബ്രദർ ലളിത്, ജോസ് അകത്തൊട്ടി, അഗസ്റ്റസ്, ഡൊമിനിക്ക് മാരാക്ക് എന്നിവരെയും തിരഞ്ഞെടുത്തു. ഡെൽഹി പ്രൊവിൻസ് വടക്കേ ഇന്ത്യയിൽ 13 രൂപതകളിലായി 20 വിദ്യാഭ്യാസ സാമൂഹിക സ്ഥാപനങ്ങളിലായി നിസ്തുർഹ സേവനം ചെയ്തു വരുന്നു.
ബ്രദർ മാത്യു തെക്കേമുറി തലശേരി അതിരൂപതയിലെ മാനടുക്കം സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ അംഗമാണ്.